ജൈവ വൈവിധ്യ പാർക്ക് 2018-19
ചുവടെ കൊടുത്തിരിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ 11 - 02 - 2019 (തിങ്കൾ) ഉച്ചകഴിഞ്ഞു 2 : 30 മണിക്ക് എ. ഇ. ഓ ആഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകൾക്ക് ജൈവ വൈവിധ്യ പാർക്കുകൾ നിർമ്മിക്കുന്നതിന് 10000/- (പതിനായിരം) രൂപാ വീതം അനുവദിച്ചിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കി ബില്ലുകളും വൗച്ചറുകളും 15-2-2019 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
ക്രമ നം
|
സ്കൂൾ കോഡ്
|
സ്കൂളിന്റെ പേര്
|
1
|
14848
|
ഗവ. യൂ. പി. സ്ക്കൂൾ, അടക്കാത്തോട്
|
2
|
14871
|
ഗവ. യൂ. പി. സ്ക്കൂൾ, മുഴക്കുന്ന്.
|
3
|
14854
|
ഗവ. യൂ. പി. സ്ക്കൂൾ, പായം.
|
4
|
14858
|
ഗവ. യൂ. പി. സ്ക്കൂൾ, ഉളിയിൽ.
|
5
|
14859
|
ഗവ. യൂ. പി. സ്ക്കൂൾ, വേക്കളം.
|
6
|
14808
|
ഗവ. എൽ. പി. സ്ക്കൂൾ, പെരിങ്ങാനം.
|
7
|
14809
|
ഗവ. എൽ. പി. സ്ക്കൂൾ, വായന്നൂർ.
|
8
|
14872
|
സെന്റ് ആന്റണിസ് യു.പി സ്കൂൾ പേരട്ട.
|
9
|
14868
|
സെന്റ്. ജോസഫ്‌സ് യൂ. പി. സ്ക്കൂൾ, കുന്നോത്ത്.
|
10
|
14865
|
സെന്റ്. സെബാസ്ററ്യൻസ് യൂ. പി. സ്ക്കൂൾ, കാപ്പാട്.
|
ടി തുക ചുവടെ കൊടുത്തിരിക്കും പ്രകാരം വിനിയോഗം ചെയ്യാവുന്നതാണ്.
| ||
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 21-06-2017 ക്യു.ഐ.പി (2) / 39562/17/ഡി.പി.ഐ നമ്പർ ഉത്തരവ് പ്രകാരമുള്ള ധനവിനിയോഗം സംബന്ധിച്ച വിശദാംശങ്ങൾ
| ||
ക്രമ നമ്പർ
|
ഇനം
|
അനുവദിച്ച തുക
|
1
|
നിലമൊരുക്കൽ
|
3000/-രൂപ
|
2
|
വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കൽ, സസ്യങ്ങൾ നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും , ഭൗതിക സൗകര്യങ്ങൾ അനുകൂലമാക്കൽ
|
15000/-രൂപ
|
3
|
ഹരിത സമിതി രൂപീകരണം , വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ , ജൈവ വൈവിധ്യ ഉദ്യാനം പ്രസക്തിയും പ്രയോഗവും-വിദഗ്ധരുടെ ക്ലാസ്സ്
|
5000/-രൂപ
|
4
|
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കൽ , പ്രതിമാസ അവലോകന യോഗങ്ങൾ
|
2000/-രൂപ
|