അറിയിപ്പ്
എല്ലാ ഗവഃ സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്
എല്ലാ ഗവഃ സ്കൂൾ പ്രധാനാദ്ധ്യാപകരും തങ്ങളുടെ വിദ്യാലയങ്ങളിൽ 2019 ഫിബ്രവരി മുതൽ 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഓഫീസിൽ അറ്റന്റന്റ് തസ്തികയിൽ പ്രതീക്ഷിക്കുന്ന സ്ഥിരം ഒഴിവുകൾ സംബന്ധിച്ച വിവരം നാളെ യോഗത്തിനു വരുമ്പോൾ കൊണ്ടുവരേണ്ടതാണ്. ഒഴിവുകൾ ഒന്നും വരാൻ സാധ്യതയില്ലെങ്കിൽ ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് പി എസ് സി ക്കു 21 -02 -2019 നു റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പാടില്ല എന്നറിയിക്കുന്നു.