എൽ. എസ്. എസ് / യു. എസ്. എസ് പരീക്ഷ - ഫെബ്രുവരി 2019
ചീഫ് സൂപ്രണ്ട് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് / ഇൻവിജിലേറ്റർമാർ എന്നിവർ എൽ. എസ്. എസ് / യു. എസ്. എസ്. പരീക്ഷ സംബന്ധിച്ച മാർഗ്ഗനിർദ്ദേശ്ശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണ്. 23 / 02 / 2019 നു നടക്കുന്ന എൽ. എസ്. എസ്. / യു. എസ്. എസ്. പരീക്ഷയിൽ ഹാജരാകാത്ത (ABSENT) വിദ്യാർഥികളുടെ രജിസ്റ്റർ നമ്പറും പേരും പരീക്ഷാദിവസം രാവിലെ 11 മണിക്ക് മുമ്പും ഉച്ചകഴിഞ്ഞു 2 : 30 നു മുമ്പും aeoiritty2016@gmail.com എന്ന ഇ- മെയിൽ അഡ്രസ്സിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ABSENT ആയിട്ടുള്ള വിദ്യാർഥികളുടെ രജിസ്റ്റർ നമ്പർ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇ-മെയിൽ ചെയ്യാൻ പാടുള്ളുവെന്ന് പ്രത്യേകം ഓർമപ്പെടുത്തുന്നു.
എൽ. എസ്. എസ്. / യു. എസ്. എസ്. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ചീഫ് സൂപ്രണ്ട് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ചുമതലയുള്ളവർ പ്രസ്‌തുത വിവരം ഉടൻതന്നെ എ. ഇ. ഓ. ആഫീസിൽ ഫോൺ മുഖേന അറിയിക്കേണ്ടതാണ്.
എൽ. എസ്. എസ്. / യു. എസ്. എസ്. പരീക്ഷ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് , ഇൻവിജിലേറ്റർ എന്നിവർക്കുള്ള അറ്റൻഡൻസ് ഷീറ്റ്, അക്വിറ്റൻസ് എന്നിവയുടെ മാതൃക ചുവടെ കൊടുത്തിരിക്കുന്നു. ആയതു കൃത്യമായി പൂരിപ്പിച്ചു ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
എൽ. എസ്. എസ്. / യു. എസ്. എസ്. പരീക്ഷ - ഫെബ്രുവരി 2019
അറ്റൻഡൻസ്.
പരീക്ഷ കേന്ദ്രത്തിന്റെ പേര് :
പരീക്ഷ കേന്ദ്രത്തിന്റെ കോഡ് : പരീക്ഷയുടെ പേര്:
ക്രമ നം. ഇനം ചീഫ്/ ഡെപ്യൂട്ടി/ ഇൻവിജിലേറ്ററുടെ തീയതി ഒപ്പ്
പേരും സ്ക്കൂളിന്റെ പേരും ( FN/AN )
1
2
സ്ഥലം: - ഓഫീസ് സീൽ
തീയ്യതി: - ചീഫ് സൂപ്രണ്ടിന്റെ പേരും ഒപ്പും
*********************************************************************************