എക്സ് പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്
ഡിസംബർ ,ജനുവരി മാസങ്ങളിലെ എക്സ് പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് ഇതുവരെയായും ഓൺലൈൻ ചെയ്യാത്ത സ്കൂൾ പ്രധാനാദ്ധ്യാപകർ ഇന്ന് തന്നെ ഓൺലൈൻ ചെയ്യേണ്ടതാണ്. ഡിസംബർ മാസത്തിലെ സ്റ്റേറ്റ്മെന്റ് ഇന്ന് 2 മണിക്ക് മുമ്പായും ഓൺലൈൻ ചെയ്യേണ്ടതാണ്. ഡി സംബർ മാസത്തിൽ ഓൺലൈൻ ചെയ്യാത്ത സ്കൂൾ ലിസ്റ്റ് താഴെ കൊടുക്കുന്നു.
| Govt.U.P.S, Chettiyamparamba |
| Govt.U.P.S,Payam |
| Govt.U.P.S,Thillenkery |
| Govt.U.P.S,Uliyil |
| Govt.U.P.S, Vekkalam |
| Govt.L.P.S, Edavely |
| Govt.L.P.S,Kavumpadi |
| Govt.L.P.S,Padikkachal |
| Manhalampuram U.P.School |
| Meethale Punnad U.P.School |
| Perumparamba U.P.School |
| St.George UPS, Kacherikadavu |
| St.Sebastian's UPS, Kappad |
| Thillenkery U.P.School |
| Vazhunnavars UPS, Keezhur |
| Vekkalam UPS |
| Edakkanam LPS |
| IIMALPS, Iritty |
| Madathil LPS |
| Manoharavilasam LPS, Thillenkeri |
| MIMLPS, Aralam |
| Mundayamparamba Devaswam LPS |
| Payanchery LPS |
| Poolikuty ALPS |
| Sree Janardhana LPS, Muringodi |