Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

September 28, 2018

        ഒന്നാം പാദവാർഷിക പരീക്ഷ 

                        ഈ അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സുപ്രധാന അറിയിപ്പ് താഴെ കൊടുത്തിരിക്കുന്നു. എല്ലാ സർക്കാർ / എയിഡഡ് / അൺഎയിഡഡ് സ്ക്കൂൾ പ്രധാനാധ്യാപകരും പ്രസ്‌തുത മാർഗ്ഗനിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു.