Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

September 28, 2018

കണ്ണൂർ റവന്യൂ ജില്ലാ സ്ക്കൂൾ കായികമേള 2018 - 19

                                  കണ്ണൂർ റവന്യൂ ജില്ലാ സ്ക്കൂൾ ( ഗെയിംസ്, നീന്തൽ, കായികമേള) മത്സരങ്ങളുടെ തീയ്യതി ക്രമം ചുവടെ ചേർക്കുന്നു. ഉപജില്ലാതല മത്സരങ്ങളിൽ സെലക്ഷൻ ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ചെയ്‌ത്‌ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്തു എത്തിച്ചേരേണ്ടതാണെന്നു അറിയിക്കുന്നു.