Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

September 25, 2018

പ്രധാനപ്പെട്ട അറിയിപ്പ് 

ഉച്ച ഭക്ഷണ പരിപാടി  സംബന്ധിച്ച പുതിയ സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പരിശീലനം നാളെ 26 -09 -2018 ബുധനാഴ്ച താഴെക്കൊടുത്തിരിക്കുന്ന സമയ ക്രമം അനുസരിച് എ ഇ ഓ ആഫീസിൽ വെച് നടക്കുന്നതാണ് പ്രൈമറി  സ്‌കൂളുകളിൽ നിന്ന് പ്രധാനാധ്യാപകനും  ഉച്ചഭക്ഷണ ചാർജുള്ള ഒരധ്യാപകനും പങ്കെടുക്കേണ്ടതാണ് .ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് ഉച്ച ഭക്ഷണ ചാർജുള്ള അധ്യാപകൻ പങ്കെടുത്താൽ മതിയാകും.

സമയം രാവിലെ 10  മണി

കൊട്ടിയൂർ,കേളകം ,മുഴക്കുന്നു ,കണിച്ചാർ,കോളയാട്,പേരാവൂർ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന സ്‌കൂളുകൾ  കൂടാതെ ,MGLC ആറളം ഫാം 11/1,11/2,13/1,13/2, MGLC പൂ ക്കുണ്ട് തുടങ്ങിയ MGLC കളും  പങ്കെടുക്കേണ്ടതാണ്
ഉച്ചക്ക് 1 .30 മണി 
തില്ലങ്കേരി,പായം,ആറളം,അയ്യങ്കുന്ന്‌,പഞ്ചായത്തുകളിലും ഇരിട്ടി മുൻസിപ്പാലിറ്റികളി ലും  പെട്ട സ്‌കൂളുകളും MGLC നരിക്കടവ്,ചാവശ്ശേരിപറമ്പിൽ ,നെല്ലിയാട് ,അമ്പലക്കണ്ടി,ചതിരുർ 110,വീർപാട്  കൂടാതെ വികാസ് ഭവൻ,സെന്റ് കാമിലസ് എന്നീ സ്പെഷ്യൽ സ്‌കൂളുകളും പങ്കെടുക്കേണ്ടതാണ് 
*****************************************************
pls click here for user manual