ഉച്ചഭക്ഷണ പരിപാടി
ആധാർ എൻറോൾമെന്റ്
ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ചുവടെ കൊടുത്തിരിക്കുന്നു.
ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളിൽ ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് 31-8-2017 നുള്ളിൽ ആധാർ ലഭ്യമാക്കുന്നതിലേക്കായി കത്തിൽ നിർദ്ദേശിച്ചതനുസരിച്ചുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്. എൻറോൾമെന്റ് ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
31-8-2017 ന് ഇതോടൊപ്പമുള്ള സാക്ഷ്യപത്രം പൂരിപ്പിച്ച് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സാക്ഷ്യപത്രത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.