ഭാസ്കരാചാര്യ സെമിനാർ
22 -09 -2017 രാവിലെ 10 -30 നു ഭാസ്കരാചാര്യ സെമിനാർ എ ഇ ഓ കോൺഫെറൻസ് ഹാളിൽ വച്ച് നടക്കുന്നതാണ് .യു പി , എച് എസ് , എച് എസ് എസ് വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കേണ്ടതാണ് .
വിഷയം : യു പി - കലണ്ടർ ഗണിതം
എച് എസ് -പ്രകൃതിയിലെ അനുപാതം
എച് എസ് എസ് - DEFINIT INTEGRAL
27 -09 -2017 -ഗണിതശാസ്ത്ര ക്വിസ് കീഴുർ വി യു പി എസിൽ വച്ച് നടക്കുന്നതായിരിക്കും സമയക്രമം താഴെ കൊടുക്കുന്നു
എൽ പി വിഭാഗം - 10 -30 യു പി വിഭാഗം - 11 -30
എച് എസ് വിഭാഗം 1 -30
എച് എസ് എസ് വിഭാഗം 2 -30
രാമാനുജാ സെമിനാർ ഡിസംബർ ആദ്യ വാരം നടക്കുന്നതാണ് തിയ്യതി പിന്നീട് അറിയിക്കുന്നതാണ്
വിഷയം : യു പി : വിവിധതരം ഭിന്നസംഖ്യകൾ
എച് എസ് : പ്രശ്ന പരിഹാരം ബീജഗണിതത്തിലൂടെ -