സോഷ്യൽ സയൻസ് ക്ലബ് പത്രവായന മത്സരം
സോഷ്യൽ സയൻസ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിഡിറ്റർത്ഥികൾക്കുള്ള പത്രവായന മത്സരം സ്കൂൾ തലത്തിൽ ഓഗസ്റ്റ് 11 നുള്ളിൽ നടത്തേണ്ടതാണ്. സ്കൂൾ തലത്തിൽ വിജയിക്കുന്ന ഒരു കുട്ടിയെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് സബ് ജില്ലാതല മത്സരം തിയ്യതി അറിയിക്കുന്നതാണ് .