അറിയിപ്പ്
ജില്ലാ സംസ്കൃതം
കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ദിനാചരണവും രാമായണ ക്വിസും 12-08-2017
(ശനിയാഴ്ച) രാവിലെ 10 മണിമുതൽ തലശ്ശേരി ഗവ.ഗേൾസ് എച്ച്.എസ്.എസ്. ൽ വെച്ച്
നടക്കുന്നു. മുഴുവൻ സംസ്കൃത അദ്ധ്യാപകരും പരിപാടിയിൽ നിർബന്ധമായും കൃത്യ
സമയത്ത് തന്നെ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
ഒപ്പ്
ജില്ലാ വിദ്യാഭ്യാസ ആഫീസർ
തലശ്ശേരി