QIP Meeting(21.04.2017)
ഇരിട്ടി ഉപജില്ലയിലെ അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സബ്ജില്ലയിലെ QIP Meeting 21 .04 .2017 ന് (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് ബി .ആർ .സിയിൽ വെച്ച് നടക്കുന്നതാണ് .അധ്യാപക സംഘടനാ നേതാക്കൾ കൃത്യ സമയത്തു എത്തേണ്ടതാണ് .
എ .ഇ .ഒ / ബി .പി .ഒ
എ .ഇ .ഒ / ബി .പി .ഒ