ഏപ്രിൽ 15 നു നടക്കേണ്ട ഐ സി ടി പരിശീലനം ഏപ്രിൽ 17 നു നടത്തുന്നതാണ്. ഏപ്രിൽ 17 നു തുടങ്ങാനിരുന്ന യു.പി. വിഭാഗം അദ്ധ്യാപക പരിശീലനവും ഐ.സി.ടി പരിശീനവും ഏപ്രിൽ 18 നു മാത്രമേ ആരംഭിക്കുകയുള്ളു. എൽ.പി. അദ്ധ്യാപക പരിശീലനം ഏപ്രിൽ 17 തിങ്കളാഴ്ച തന്നെ ആരംഭിക്കുന്നതാണ്.
എ ഇ ഓ
എ ഇ ഓ