വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള 1 മുതൽ 8 വരെ ക്ളാസ്സുകളിലെ കുട്ടികളുമായി ബന്ധപ്പെട്ട പ്രൊഫോർമ പൂരിപ്പിച്ച് 15 -4 -2017 ശനിയാഴ്ച്ച 11 മണിക്ക് മുമ്പായി എ .ഇ .ഓ ഓഫിസിലേക്ക് ഇ -മെയിൽ ചെയ്തു നൽകേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
15 -4 -2017 12 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഇ -മെയിൽ ചെയ്തു നൽകേണ്ടതിനാൽ ഇക്കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു. ആവശ്യപ്പെട്ട വിവരങ്ങൾ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലേക്ക് നല്കേണ്ടതായതിനാൽ ക്യത്യത ഉറപ്പ് വരുത്തേണ്ടതാണ്.വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം മനസ്സിലാക്കി ബ്ലോഗ് സന്ദർശിക്കുന്ന പ്രധാനാദ്ധ്യാപകർ മറ്റു പ്രധാനാദ്ധ്യാപകരെക്കൂടി വിവരം അറിയിക്കുവാൻ താല്പര്യപ്പെടുന്നു .
Email ID : aeoiritty2016@gmail.com