വളരെ അടിയന്തിരം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 10 -04 -2017 ലെ എച് (3 ) 50355 / 2015 എന്ന ഉത്തരവ് പ്രകാരം താഴെ പറയുന്ന കാര്യങ്ങൾ എല്ലാ പ്രധാനാദ്ധ്യാപകരും കര്ശനമായി പാലിക്കേണ്ടതാണ് .
എല്ലാ സ്‌കൂളുകളിലെയും സ്പെഷ്യൽ ഫീസ് പി ഡി അക്കൗണ്ടുകളിൽ 31 -03 -2016 വരെ ചെലവാക്കാതെ അവശേഷിക്കുന്ന മുഴുവൻ തുകയും furniture , library ,maintenance of classroom , computer എന്നീ ആവശ്യങ്ങൾക്കായി ചെലവഴിക്കാനുള്ള നടപടികൾ .എല്ലാ പ്രധാനാദ്ധ്യാപകരും സ്വീകരിക്കേണ്ടതാണ്.ആയതിന്റെ റിപ്പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ഉപജില്ലാ പരിധിയിൽ ഉള്ള വിദ്യാലയങ്ങളിൽ എത്ര തുക പിഡി അക്കൗണ്ടിലുണ്ടെന്നു 8 -05 -2017 നു മുമ്പായി ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് . ഗവഃ ഉത്തരവിന്റെ കോപ്പി ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക