ഗവ സ്‌കൂളികളിലെ അനധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള രണ്ട് പ്രൊഫോര്മ പൂരിപ്പിച്ചു ഇന്ന് 17 -4 -2017 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പ്രോഫോർമ 4 പ്രോഫോർമ 5
ICT TRAINING 18.04.2017 REGARDING.....
ഐ.സി.ടി ട്രെയിനിംഗ് രണ്ടാം ഘട്ടം( 18 .04 2017 മുതൽ 21 .04 2017 ) ആരംഭിക്കുകയാണ് .പരിശീലനത്തിൽ സബ് ജില്ലയിലെ യു .പി.വിഭാഗം ഉർദു , അറബിക് ,സംസ്‌കൃതം ,ഹിന്ദി അധ്യാപകർ പങ്കെണ്ടുക്കേണ്ടതാണ് ,പങ്കാളികൾ ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ് .
ICT TRAINING CENTRE DETAILS(18 .04 .2017 -21 .04 .2017
| ||
SL NO
|
PANCHAYATH
|
CENTRE
|
1
|
KELAKAM
|
GHSS MANATHANA
|
2
|
KANICHAR
| |
3
|
KOTTIYOOR
| |
4
|
PERAVOOR
| |
5
|
MUZHAKUNNU
|
GHSS CHAVASERY
|
6
|
THILLENKERY
| |
7
|
IRITTY MUNCIPALITY
| |
8
|
ARALAM
|
ST MARYS HSS EDOOR
|
9
|
AYYANKUNNU
| |
10
|
PAYAM
|