ബഹുമാന്യരേ ,
വളരെ മികച്ച രീതിയിൽ 2016 - 17 ൽ സ്ക്കൂൾ വാർഷികം നടത്തിയ ഏ വർക്കും അഭിനന്ദനങ്ങൾ .ഉപജില്ലാ തലത്തിൽ വാർഷികങ്ങളുടെ ഒരു സംഗ്രഹം തയ്യാറാക്കുന്നു. ലഭ്യമായ ഫോട്ടോ, വീഡിയോ ഫയലുകൾ നേരിട്ട് സി.ഡി യി ലാക്കി ( പെൻ ഡ്രൈവ് പാടില്ല ) 2017 ഏപ്രിൽ 15 നകം ഓഫീസിൽ എത്തിക്കേണ്ടതാണ്. (എ ഇ ഒ യുടെ 2016 മെയിൽ ഉപയോഗിക്കാവുന്നതാണ് )