വളരെ അടിയന്തിരം
2005 ലെ ബാലാവകാശ കമ്മീഷൻ ആക്ടിലെ 15 ആം വകുപ്പ് പ്രകാരം താഴെ പറയുന്ന ഉത്തരവ് എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കര്ശനമായി പാലിക്കേണ്ടതാണ് .
വിദ്യാലയങ്ങളിൽ കുട്ടികളുടെ യാത്ര സംവിധാനങ്ങൾ ഏതെല്ലമെന്നു തരം തിരിച്ചു യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ് , രക്ഷിതാവിന്റെ ഫോൺ നം എന്നിവ ശേഖരിച്ചു പ്രത്യേക രജിസ്റ്റർ തയ്യാറാക്കുകയും ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശ ലംഘനങ്ങൾ ഇത്തരം വാഹനങ്ങളിൽ ഉണ്ടാകുന്ന പക്ഷം വിവരം പോലീസ്,മോട്ടോർ വാഹന വകുപ്പ് മേധാവികളെ അറിയിക്കേണ്ടതാണ് എന്നും അറിയിച്ചുകൊള്ളുന്നു .