2015 -16 വർഷത്തെ IED വിദ്യാർത്ഥികളുടെ ധനസഹായം കുട്ടികളുടെ BANK
ACCOUNT ൽ ട്രാൻസ്ഫെർ ചെയ്തിട്ടുണ്ട് . എല്ലാ പ്രധാനാദ്ധ്യാപകരും
കുട്ടികളുടെ ACCOUNT വിവരങ്ങൾ പരിശോധിച്ചു തുക ലഭിച്ചിട്ടുണ്ടോ എന്ന്
ഉറപ്പുവരുത്തേണ്ടതാണ് .വിശദ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
2016 -17 വർഷത്തെ IED റിന്യൂവൽ കുട്ടികളുടെ ലിസ്ററ് ബാങ്ക് അക്കൗണ്ട് സഹിതം താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 30-7-2016 ന് മുൻപ് ആഫീസിൽ സമർ പ്പിക്കേണ്ടതാണ് .ഇതു വരെലഭിക്കാത്ത കുട്ടികളുടെ (Fresh)വിവരങ്ങള്‍ റിന്യുവല്‍ ലിസ്റ്റില്‍ ഉള്‍പെടുത്താന്‍പാടില്ല അത്തരം(Fresh) കുട്ടികളുടെവിവരങ്ങള്‍ BRCയിലാണ് നല്‍കേണ്ടത്, മറ്റ് സ്കൂളുകളില്‍ നിന്നും TC മുഖാന്തിരം വന്ന കുട്ടികളെ നേരത്തെ അവര്‍ സ്കോളര്‍ഷിപ്പ് വാങ്ങികൊണ്ടിരിക്കുന്നവരാണെങ്കില്‍ അവരെ renewal list ല്‍ ഉള്‍പ്പെടുത്തേണ്ടതണ്
LIST OF IEDC STUDENTS EILGIBLE FOR SCHOLARSHIP
FOR THE YEAR 2016-17
( RENEWAL)
|
||||||||||
Name of
School :
|
||||||||||
S.No.
|
Name
of Pupil
|
UID
No.
|
Std.
|
Disability
|
% of Disability
|
Amount
|
Bank A/c No
|
Branch Name
|
IFSC
Code
|
|
1
|
||||||||||
2
|
||||||||||
3
|
||||||||||
4
|
||||||||||
5
|
||||||||||
6
|
||||||||||
7
|
||||||||||
8
|
||||||||||
9
|
||||||||||
10
|