സമയബന്ധിതം
പ്രൊ .ജോസഫ് മുണ്ടശ്ശേരി സ്മാരക അവാർഡ് 2016 -17 അപേക്ഷ ക്ഷണിച്ചു .സർക്കാർ / എയിഡഡ് സ്കൂളുകളിലെ അധ്യാപകരിൽ നിന്നും സ്വന്തം രചനകൾ ക്ഷണിക്കുന്നു .അച്ചടിച 5 കോപ്പികളും ഗ്രന്ഥകർത്താവ് സ്ഥിരം നിയമനം ലഭിച്ചതും ഇപ്പോൾ സർവീസിൽ തുടരുന്ന അധ്യപകനാണെന്നുള്ള സാക്ഷ്യപത്രവും സഹിതം 15 -07 -2016 നു 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.