അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം 16-7-2016 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ എ.ഇ.,ഒ ഓഫീസിൽ നടക്കുന്നതാണ്. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
പരിശീലനത്തിനു വരുമ്പോൾ ഇതോടൊപ്പമുള്ള ചോദ്യപേപ്പർ ഇൻഡന്റ് പൂരിപ്പിച്ച് കൊണ്ടു വരേണ്ടതാണ്.ഇൻഡന്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.