പാഠപുസ്തക വിതരണം
മൂന്നാം ക്ളാസ്സിലെ ഗണിതം ഉൾപ്പെടെ ഏതാനും പുസ്തകങ്ങൾ ഓഫീസിൽ ലഭ്യമായിട്ടുണ്ട്. കോൺഫറൻസിൽ കണക്ക് നല്കിയ സ്കൂളുകൾ ആയത് അടിയന്തിരമായി കൈപ്പറ്റേണ്ടതാണ്. കൂടാതെ ഇതുവരെ ലഭിച്ച പാഠപുസ്തകങ്ങൾ സംബന്ധിച്ച കണക്ക് 12-7-2016 നുള്ളിൽ ഐ.ടി അറ്റ് സ്കൂളിന്റെ സൈറ്റിൽ എൻട്രി ചെയ്യേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരുടെ പേരുവിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യുന്നതാണെന്ന് അറിയിക്കുന്നു.