അറിയിപ്പ്
2016-17 വർഷത്തെ സബ്ജില്ലാതല ഗെയിംസ് മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരിട്ടി ഉപജില്ലയിലെ കായികാദ്ധ്യാപകരുടേയും ഹയർ സെക്കണ്ടറി വിഭാഗം പ്രതിനിധികളുടേയും ഒരു അടിയന്തിര യോഗം 21-7-2016 വ്യാഴാഴ്ച 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്.ബന്ധപ്പെട്ടവർ പ്രസ്തുത യോഗത്തിൽ ക്യത്യ സമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്.