തലശ്ശേരി വിദ്യാഭ്യാസജില്ലാ സംസ്കൃതം കൗണ്‍സില്‍ ജനറല്‍ബോഡി യോഗം
തലശ്ശേരി വിദ്യാഭ്യാസജില്ലാ സംസ്കൃതം കൗണ്‍സില്‍ ജനറല്‍ബോഡി യോഗം 2016 ജൂലൈ 4
തിങ്കളാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി ഗവ.ഗേള്‍സ് എച്ച്.എസ്.എസ്സില്‍ വെച്ച്
നടക്കുന്നു. മുഴുവന്‍ സംസ്കൃതം അദ്ധ്യാപകരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.