ഇരിട്ടി ഉപജില്ലാ സംസ്ക്യതം കൗൺസിൽ
26-7-2016 ചൊവ്വാഴ്ച 10 മണിയ്ക്ക് കീഴൂർ വി.യു. പി. എസിൽ വെച്ച് രാമായണ പ്രശ്നോത്തരിയും എൽ.പി വിഭാഗം കുട്ടികൾക്ക് രാമായന കഥാകഥനവും നടക്കുന്നതാണ്. എല്ലാ സ്കൂളുകളും പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതാണ്.
യു.പി , എച്ച്.എസ് :രണ്ടു കുട്ടികൾ(പ്രശ്നോത്തരി)
എൽ.പി -ഒരു കുട്ടി (കഥാകഥനം)