അടിയന്തിര അറിയിപ്പ്
2020-2021 അധ്യയന വർഷം പ്രീ -പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെ ഉള്ള ക്ലാസുകളിലേക്ക് എൻറോൾ ചെയ്തിട്ടുള്ള കുട്ടികളുടെ എണ്ണവും ഉച്ച ഭക്ഷണ പദ്ധതിക്ക് താൽപര്യം
പ്രകടിപ്പിച്ചിട്ടുള്ള കുട്ടികളുടെ എണ്ണവും (ഫീഡിങ് സ്ട്രെങ്ത് ) ജൂലൈ -5 - തീയ്യതിക്കുള്ളിൽ
(5/7/2020 ) എം .ഡി .എം .എസ് സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യുകയും പ്രസ്‌തുത ഡേറ്റ അപ്ഡേറ്റ് ചെയ്‍ത തിനുശേഷം ക്ലാസ്സ് തിരിച്ചുള്ള ഫീഡിങ് സ്ട്രെങ്തിൻറെ ലിസ്റ്റ് 06.7.2020 -ന്
5-മണിക്കുള്ളിൽ നേരിട്ട് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്