അടിയന്തിര അറിയിപ്പ്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ താഴെ പറയുന്ന തീയതികളിൽ ഓഡിറ്റ് പരിശോധനക്കായി പ്രധാനാദ്ധ്യാപകർ ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്
13 .7 .2020 - ആറളം പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ
15 .7 .2020 -ഇരിട്ടി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന സ്കൂളുകൾ
17 .7 .2020 -അയ്യൻകുന്ന് പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ
21 .7 .2020 -കണിച്ചാർ &കേളകം പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ
23 .7 .2020 - കോളയാട് &കൊട്ടിയൂർ പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ
27 .7 .2020 - മുഴക്കുന്ന് &പായം പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ
29 .7 .2020 - പേരാവൂർ &തില്ലങ്കേരി &ഉളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്കൂളുകൾ
ഓഡിറ്റിന് സമർപ്പിക്കേണ്ട രേഖകളുടെ വിവരവും
പ്രൊഫോർമയും ബ്ലോഗ്ഗിൽ കൊടുത്തിട്ടുണ്ട്