വളരെ അടിയന്തിരം
സ്കൂൾ ബസ് ജീവനക്കാർക്കുള്ള ധനസഹായം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുമുള്ള 01-7-2020 ലെ കത്ത് പ്രകാരം സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലങ്ങളിലേയും സ്കൂൾ ബസ് ജീവനക്കാരുടെയും വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മേൽ സാഹചര്യത്തിൽ ഇരിട്ടി ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ് ജീവനക്കാരുടെ വിവരങ്ങൾ 4-7-2020 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്.(സ്വകാര്യ വാഹനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ നൽകേണ്ടതില്ല)