വളരെ അടിയന്തിരം - സമയപരിധിയുള്ളത് -
GO (p) No. 72 / 2019 / Fin TVM dt . 24 / 06 / 2019 ഉത്തരവ് പ്രകാരം 10 / 07 / 2019 മുതൽ SPARK മുഖാന്തിരം ട്രഷറിയിൽ സമർപ്പിക്കുന്ന എല്ലാ ബില്ലുകൾക്കും ഡിജിറ്റൽ SIGNATURE നിർബന്ധമാണെന്ന് ധനകാര്യ വകുപ്പ് ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി അറിയിക്കുന്നു. ആയതിനാൽ ഈ ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരും കണ്ണൂർ ജില്ലാ ട്രഷറി യിൽ പ്രവർത്തിക്കുന്ന Keltron Help desk ൽ ഡിജിറ്റൽ SIGNATURE നു അപേക്ഷ സമർപ്പിക്കുകയും 10 / 07 / 2019 നകം ഡിജിറ്റൽ SIGNATURE എടുക്കേണ്ടതുമാണ്.
ഡിജിറ്റൽ SIGNATURE നു അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്.
1. രജിസ്‌ട്രേഷൻ ഫോറം
2. ഫോട്ടോ - 1
3. Pancard Copy ( Self Attested )
4. Aadhaar Card Copy ( Self Attested )
5. SPARK ID Card Copy ( Self Attested )
നിലവിൽ ഡിജിറ്റൽ SIGNATURE എടുത്തിട്ടുള്ള DDO മാർ കണ്ണൂർ ജില്ലാ ട്രഷറി യുമായി ബന്ധപ്പെട്ടു ആയതിന്റെ കാലാവധി, പ്രവർത്തന ക്ഷമത എന്നിവ ഉറപ്പു വരുത്തേണ്ടതാണ്.