അറിയിപ്പ്
വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല നൽകിയിട്ടുള്ള 2 (രണ്ട്) അധ്യാപകരുടെ പേര്, തസ്‌തിക, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ 06 / 07 / 2019 (ശനി) നു വൈകുന്നേരം 4 മണിക്ക് മുമ്പായി രേഖാമൂലം ഈ കാര്യാലയത്തിലെ എ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.