വളരെ പ്രധാനപ്പെട്ട അറിയിപ്പ്
മെഡിസെപ്
മെഡിസെപ് ഡാറ്റ പൂർണമല്ലാത്തവരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അയച്ചു തന്നിട്ടുള്ളത് താഴെ ലിങ്കിൽ കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും / ജീവനക്കാരും അവരവരുടെ പെൻ നമ്പർ ഉപയോഗിച്ച് താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പരിശോധിച്ചു തങ്ങളുടെ വിദ്യാലയത്തിലെ ആരുടെയെങ്കിലും പേരുകൾ ചുവടെ ലിങ്കിൽ നൽകിയിരിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രസ്‌തുത അപാകതകൾ അടിയന്തിരമായി 08 / 07 / 2019 (തിങ്കൾ) നകം പരിഹരിക്കേണ്ടതാണെന്നു അറിയിക്കുന്നു.
മെഡിസെപ് ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക