വളരെ പ്രധാനപ്പെട്ട അറിയിപ്പ്
സർക്കാർ വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രെദ്ധയ്ക്ക്
സ്വന്തമായി സ്ഥലമില്ലാത്തതോ സ്ഥലം അപര്യാപ്തമായതോ ആയ സർക്കാർ സ്‌കൂളുകൾക്ക് സ്ഥലം വാങ്ങുന്നതിനായി പ്രസ്‌തുത സ്ക്കൂളുകളുടെ വിശദാംശങ്ങളും അനുബന്ധ വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള DETAILED PROJECT REPORT (DPR) 10 / 07 / 2019 (ബുധൻ) നു വൈകുന്നേരം 4 മണിക്ക് മുമ്പായി എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കകം DPR സമർപ്പിക്കുവാൻ ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക