അറിയിപ്പ്
2018 -19 വർഷത്തെ ഉപജില്ലാ ശാസ്ത്രമേളയുടെ നടത്തിപ്പുമായി ബന്ധപെട്ടു ള്ള സംഘാടക സമിതിയുടെ യോഗം 06 / 10 / 2018 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജി എച് എസ് പാലായിൽ വച്ച് ചേരുന്നതാണ് .പ്രസ്തുത യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽമാരും പ്രധാനാദ്ധ്യാപകരും സംഘടനാ പ്രതിനിധികളും ക്ലബ് സെക്രട്ടറിമാരും കൃത്യ സമയത്തു പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .