അറിയിപ്പ്
ഉപജില്ലാ ശാസ്ത്രമേളയുടെ രജിസ്ട്രേഷൻ 1 / 11 / 2018 നു വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഗവഃ ഹയർ സെക്കന്ററി സ്കൂൾ പാലാ യിൽ വച്ച് നടക്കുന്നതാണ്. ക്ലബ് അഫിലിയേഷൻ ഫീ താഴെ കൊടുക്കുന്നു .
ഹയർ സെക്കന്ററി : 300 /-
ഹൈ സ്കൂൾ : 200 /-
participation fee : 10 /-