വളരെ അടിയന്തിരം
ഇരിട്ടി ഉപജില്ലയിലെ സ്കൂളുകളിലെ മുഴുവൻ മുഴുവൻ വിദ്യാർത്ഥികളുടെയും UID /EID നമ്പരുകൾ WWW .itschool .gov .in എന്ന വെബ് സൈറ്റിലെ Sixth Working Day 2016 എന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർ നെയിം , പാസ് വേർഡ് ഉപയോഗിച്ച് 04 -10 2016 നു 5 മണിക്ക് മുമ്പായി ലോഗിൻ ചെയ്തു എന്റർ ചെയ്യേണ്ടതാണ് . ഇതിന്റെ report 05 -10 -2016 ന് ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്