വളരെ അടിയന്തിരം
2016-17 വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിലേക്കായി ജൂലൈ മാസത്തെ ശമ്പള ബില്ലിന്റെ ഇന്നർ ഷീറ്റിന്റെ
കോപ്പിയും (ബേസിക് പേ , ഡി.എ, എച്ച്.ആർ.എ തുടങ്ങിയ വിശദാംശങ്ങൾ ഉള്ള ഭാഗം),
2015-16 വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിലെ അപ്പൻഡിക്സിന്റെ ഒരു കോപ്പി എന്നിവ
5-9-2016 നു 10.30നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.