വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
പ്രതിമാസ ഇൻഡന്റ് പ്രകാരമുള്ള അരി മാവേലി സ്റ്റോറുകളിൽ ലഭ്യമാണ്. ആയത് ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്.
സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കിയ സ്കൂളുകൾ പ്രസ്തുത വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.സ്പെഷ്യൽ അരി ലഭിക്കാത്ത സ്കൂളുകൾ ലഭിക്കുന്ന മുറയ്ക്ക് ടി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്..