സ്പെഷ്യൽ അരി വിതരണം
സ്പെഷ്യൽ അരി ലഭിച്ച സ്കൂളുകൾ പ്രസ്തുത വിവരം ഫോൺ മുഖാന്തിരം ഓഫീസിൽ അറിയിക്കേണ്ടതാണ്.സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ചുവടെ കൊടുത്തിരിക്കുന്നു. കത്തിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി പാലിക്കേണ്ടതാണ്.