ധീരതയ്ക്കുള്ള അവാർഡ്
2016 -17 വർഷത്തെ കുട്ടികളുടെ ധീരതയ്ക്കുള്ള അവാഡിന്
അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . september 19 നു 5 മണിക്ക് മുമ്പായി അപേക്ഷയുടെ 2 കോപ്പി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . അപേക്ഷയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.