അറിയിപ്പ്
2016-17വർഷത്തെ സ്കൂൾ ഇൻസ്പെക്ഷൻ-
സെപ്തംബർ മാസത്തേത് താഴെ പറയുന്ന പ്രകാരം
നടക്കുന്നതാണ്. ബന്ധപ്പെട്ട സ്കൂളുകൾ എല്ലാ രേഖകളും രജിസ്റ്ററുകളും ശരിയാക്കി ഇൻസ്പെക്ഷന് തയ്യാറാകേണ്ടതാണ് . ബ്ളോഗിൽ നിന്നും ടീച്ചേഴ്സ് അപ്പ്രൈസൽ ഫോറവും(ഒരു ടീച്ചർക്ക് 2 കോപ്പി)
സ്കൂൾ അപ്പ്രൈസൽ ഫോറവും (2 കോപ്പി) എടുത്ത് ഇൻസ്പെക്ഷൻ സമയത്ത് ആവശ്യമായ കോളങ്ങൾ
പൂരിപ്പിച്ച് എ.ഇ.ഒ വിന് ക്ളാസ്സിൽ നൽകേണ്ടതാണ്.
Sl No
|
Name of School
|
Date of Inspection
|
|
1
|
ULIYIL SOUTH LP SCHOOL
|
23.09.2016
|
|
2
|
LOURD LPS KOTTUKAPPARA
|
27.09.2016
|
|
3
|
MANATHANAPERAVOOR UPS
|
28.09.2016
|
|
4
|
GUPS CHUNKAKKUNNU
|
29.09.2016
|
|