Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 14, 2021

 വളരെ അടിയന്തിരം
എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ  ശ്രദ്ധയ്ക്ക്

എയിഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ  ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സംവരണം നടപ്പാക്കുന്നതിലേക്കായി  7-2-1996 മുതൽ 18-4-2017 വരെ 3% സംവരണവും 19-4-2017 മുതൽ 8-11-2021 വരെ 4% സംവരണവും അനുവദിച്ച് നൽകിയാലുണ്ടാകുന്ന ബാക്ക് ലോഗ് കണക്കാക്കി ഇനി വരുന്ന ഒഴിവുകളിൽ നിന്ന്  ഇത് നികത്താൻ നിർദ്ദേശിച്ചിട്ടുള്ളതിനാൽ  ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമകൾ പൂരിപ്പിച്ച് ബന്ധപ്പെട്ട സ്കൂൾ മാനേജരും പ്രധാനാദ്ധ്യാപകനും ഒപ്പിട്ട്  18-11-2021 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
നിർദ്ദേശങ്ങൾ
1) ടീച്ചിംഗ് സ്റ്റാഫിനും  , നോൺ ടീച്ചിംഗ് സ്റ്റാഫിനും പ്രത്യേകം പ്രത്യേകം  പ്രൊഫോർമ നൽകേണ്ടതാണ്‌.
2) പ്രധാനാദ്ധ്യാപകനും മാനേജരും പ്രൊഫോർമയിൽ ഒപ്പിട്ടിട്ടുണ്ടെന്ന്  ഉറപ്പ് വരുത്തേണ്ടതാണ്‌.
3) നൽകുന്ന വിവരങ്ങളുടെ ക്യത്യത സംബന്ധിച്ച് പൂർണ്ണമായ ഉത്തരവാദിത്തം മാനേജർക്കും പ്രധാനാദ്ധ്യാപകർക്കും ആയിരിക്കും
4) ഒന്നിലധികം  സ്കൂളുകളുള്ള മാനേജ്മെന്റുകൾ , ഓരോ സ്കൂളിനും പ്രത്യേകം പ്രത്യേകം പ്രൊഫോർമ സമർപ്പിക്കേണ്ടതാണ്‌.
5) ദിവസവേതനാടിസ്ഥാനത്തിൽ  നിയമിക്കപ്പെട്ടവരുടെ  വിവരങ്ങൾ നൽകേണ്ടതില്ല.
6) മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ റഗുലർ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ  തുടർച്ചയായ നിയമനം ലഭിച്ചവരും ഇപ്പോഴും തുടരുന്നതുമായവരുടെ  വിവരങ്ങൾ നൽകേണ്ടതും ആയത് റിമാർക്സ് കോളത്തിൽ പ്രത്യേകം സൂചിപ്പിക്കേണ്ടതുമാണ്‌.

പ്രൊഫോർമ -1

പ്രൊഫോർമ -2 

November 30, 2021

UID DELITION FORMAT 

November 17, 2021

 PSC VERIFICATION

November 08, 2021

 nmo 2021-22 details of pre primary batches MDM

October 21, 2021

 Ente Jilla- Mobile application(Very Urgent) CLICK HERE


October 18, 2021

 ഉച്ച ഭക്ഷണ പദ്ധതി 2021 പ്രൊഫോര്മക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

October 11, 2021

PREMETRIC 2014-15

October 07, 2021

 വളരെ അടിയന്തിരം


          2021-22 വർഷത്തെ ഹൈസ്‌കൂൾ (ഭാഷാ വിഷയങ്ങൾ ) , ജൂനിയർ ലാംഗ്വേജ് ഫുൾ ടൈം തസ്തികകളിലേക്ക് പ്രൊമോഷൻ നൽകുന്നതിന് മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി യോഗ്യരായ പ്രൈമറി (ഫുൾ ടൈം /പാർട് ടൈം ജൂനിയർ ) അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .അപേക്ഷ നിശ്ചിത മാതൃകയിൽ തയ്യാറാക്കി  13.10.2021  നു മുൻപ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . .
  



   

         

                                                               വളരെ അടിയന്തിരം


2021-22 വർഷത്തെ ഹൈസ്‌കൂൾ (കോർ വിഷയങ്ങൾ ) തസ്തികകളിലേക്ക് പ്രൊമോഷൻ നൽകുന്നതിന് മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി യോഗ്യരായ പ്രൈമറി അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .അപേക്ഷ നിശ്ചിത മാതൃകയിൽ തയ്യാറാക്കി  13 .10.2021  നു മുൻപ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .




           

September 20, 2021

 dropout 20/21

August 13, 2021

                           പ്രധാനാദ്ധ്യാപകരുടെ     അടിയെന്തിര  ശ്രെദ്ധക്ക് 

                   2022 -23  വർഷത്തെ  ബഡ്ജറ്റ്‌  തയ്യാറാക്കുന്നതിനു

വേണ്ടിയുള്ള Annexure-III,  Proforma-A,  Proforma-F,  Proforma-H എന്നിവ ഇതോടൊപ്പം നൽകുന്നു .എല്ലാ പ്രധാനാദ്ധ്യാപകരും ടി  പ്രൊഫോർമകൾ  പൂരിപ്പിച്ചു 16.8.2021 തിങ്കളാഴ്ച നാലു മണിക്ക് മുൻപേ എ-സെക്ഷനിൽനേരിട്ട്സമർപ്പി ക്കേണ്ടതാണ് .Annexure-III  തയ്യാറാക്കുമ്പോൾ 1.4.2021 -ലെ ശമ്പളം അടിസ്ഥാനമാക്കി വേണം തയ്യാറാക്കേണ്ടത്.സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ചു സ്റ്റാഫിന്റെ എണ്ണ ത്തിൽ കൃത്യത വരുത്തേണ്ടതാണ്. 17.8.2021 -ന് പത്തുമണിക്ക് വിദ്യാഭ്യാസ  ഡയറക്റ്റർക്ക്  നൽകേണ്ടതിനാൽ കൃത്യ സമയത്തിനു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ആരും തന്നെ തപാൽ ബോക്സിൽ ഇടരുത് .പറഞ്ഞ സമയത്തു സമർപ്പിക്കാതിരുന്നാൽ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാധ്യാപകർക്കായിരിക്കും 


1.PROFORMA-BUDGET-A

2.PROFORMA-BUDGET-F

3.PROFORMA-BUDGET-H

4.Annexure III

August 12, 2021

LSS സ്കോളർഷിപ് തുക ലഭിക്കാനുള്ള കുട്ടികളുടെ വിവരങ്ങൾ പഞ്ചായത്ത് / മുൻസിപ്പാലിറ്റി തിരിച്ചു ഇതോടൊപ്പം ചുവടെ ചേർക്കുന്നു. കുട്ടികൾക് തുക നൽകിയതിന്റെ വിവരങ്ങളും ഇതോടൊപ്പം ചേർക്കുന്നു. ലിസ്റ്റിൽ നിന്നും വിട്ടുപോയ കുട്ടികൾ ഉണ്ടെകിൽ നാളെ (13/08/2021) 02 PM നു മുന്പായി aeoiritty@gmail.com എന്ന email id യിൽ അയച്ചുതരേണ്ടതാണ്. ലിസ്റ്റിൽ ഉൾപ്പെടാത്ത കുട്ടികളുടെ വിവരങ്ങൾ നൽകുമ്പോൾ സ്കൂൾ, കുട്ടിയുടെ പേര്‌, LSS ലഭിച്ച വര്ഷം, ഏതൊക്കെ വർഷങ്ങളിൽ തുക ലഭിച്ചിട്ടുണ്ട് എന്നീ വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതാണ്  👇


July 30, 2021

 വളരെ അടിയന്തിരം 

ഇ ട്രഷറി സംവിധാനം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഇരിട്ടി ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരും ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച്  ഇന്ന് (30-7-2021) വൈകുന്നേരം  6 മണിക്ക്  മുമ്പായി പൂരിപ്പിച്ച് നൽകേണ്ടതാണ്‌. പ്രൊഫോർമ തെറ്റ് കൂടാതെ പൂരിപ്പിക്കേണ്ടതും ആയതിന്റെ ക്യത്യത ഉറപ്പ് വരുത്തേണ്ടതുമാണ്‌. പേപ്പർ രഹിത സംവിധാനത്തിലേക്ക് മാറുന്നതിനാൽ പ്രൊഫോർമയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർക്കായിരിക്കും.

ഗൂഗിൾ ഫോം


July 15, 2021

 മെയിന്റനൻസ് ഗ്രാന്റ്

എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

 2013-14 മുതൽ 2019-20 വരെയുള്ള കാലയളവിൽ മെയിന്റനൻസ് ഗ്രാന്റിനത്തിൽ ലഭിക്കാനുള്ള കുടിശ്ശിക തുകയുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ 19-7-2021 നുള്ളിൽ  രേഖപ്പെടുത്തി  നൽകേണ്ടതാണ്‌ .

ഗൂഗിൾ ഫോം

July 13, 2021

 കോവിഡ്‌ 19

കോവിഡ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കുന്നതിലേക്കായി എല്ലാ സ്കൂളുകളിലേയും ജീവനക്കാരുടെ വിവരങ്ങൾ നിർദ്ദിഷ്ട ഗൂഗിൾ ഫോമിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്‌. ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക

15 ദിവസത്തിലധികം  കോവിഡ്‌ ഡ്യൂട്ടി ചെയ്ത ജീവനക്കാരെ ഉൾപ്പെടുത്തേണ്ടതില്ല. ജീവനക്കാരുടെ പട്ടിക ഇന്ന് (13-7-2021) ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 12.30 ന്‌ മുമ്പായി സമർപ്പിക്കേണ്ടതാണ്‌. പ്രസ്തുത പട്ടിക ക്യത്യം 12.30 നു തന്നെ ബഹു.ജില്ലാ കളക്ടർക്ക്‌ അയച്ചു കൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. 

April 28, 2021

സ്കൂൾ ആരോഗ്യ പരിപാടി 2019-20

 സ്കൂൾ ആരോഗ്യ പരിപാടി 2019-20

2019-20 വർഷത്തെ സ്കൂൾ ആരോഗ്യ പദ്ധതിയുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട്  ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ഫോം  29-4-2021 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂരിപ്പിച്ച് നൽകേണ്ടതാണ്‌.


April 22, 2021

                                                 പ്ര ധാ ന  അറിയിപ്പ്  

പ്രീ -മെട്രിക് സ്കോളർഷിപ്പ് 2014 -15 വർഷത്തെ അക്കൗണ്ട് നമ്പർ , IFSC   കോഡ് ,  ബാങ്ക്  ഡീറ്റെയിൽസ് എന്നിവ  ഇനിയും  ലഭിക്കാനുള്ള കുട്ടികളുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടതാണ് 









April 09, 2021

                                                   വളരെ  അടിയന്തിരം 

 ശമ്പള ഫിക്‌സേഷൻ ക്യാമ്പ്  12 / 4 / 2021 -ന് സെൻറ് ജോസഫ് യു .പി .സ്കൂൾ കുന്നോത്ത് വെച്ച് നടക്കുന്നു താഴെ പറയുന്ന സ്കൂളുകൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ് 



                                                        വളരെ  അടിയന്തിരം 

 ശമ്പള ഫിക്‌സേഷൻ ക്യാമ്പ്  13 / 4 / 2021 -ന് മഞ്ഞളാപുറം  യു .പി .സ്കൂളിൽ വെച്ച് നടക്കുന്നു താഴെ പറയുന്ന സ്കൂളുകൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്  

                        

                     PAY  FIXATION CHECKING CAMP-2021 

                VENUE:- MANHALAMPURAM  U.P.SCHOOL

 

DATE:-13/4/2021                                                         TIME:-11 AM

 

 

1) S.N.L.P.SCHOOL KOTTIYOOR                

 

2)ST.SEBASTIAN’S.U.P.SCHOOL  KAPPAD   

 

3)N.S.S.K.U.P.SCHOOL KOTTIYOOR

 

4)DR.PALPU MEMMORIAL U.P.SCHOOL KANICHAR

 

5)PROVIDENCE L.P.SCHOOL VELLOONNI

 

6)MANAHALAMPURAM U.P.SCHOOL

 

7)ST.GEORGE’S U.P.SCHOOL AMBAYATHODE

 

 

 

 

                                                                                   SENIOR SUPERINTENDENT

                                                                            ASSISTANT EDUCATIONAL OFFICE

                                                                                                 IRITTY

               

April 08, 2021

                                                വളരെ  അടിയന്തിരം 

എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ 2019 -ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം നൽകുന്ന സ്റ്റേറ്റ്മെന്റിന്റെ  4 കോപ്പിയും അണ്ടർടേക്കിങ്ങിന്റെ ഒരു കോപ്പിയും പൂരിപ്പിച്ചു ബന്ധപ്പെട്ട അദ്ധ്യാപകരുടെ സേവനപുസ്തകവുമായി പരിശോധന ക്യാമ്പിൽ കൊണ്ടുവരേണ്ടതാണ് (ഓരോ ജീവനക്കാരുടെയും 4 കോപ്പി സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടതാണ്).ക്യാമ്പ് തീയതി പിന്നീട് അറിയിക്കുന്നതാണ് 






March 30, 2021


    Immediate attention to the headmasters who sanctioned funds for the construction of the kitchen-cum-store room.  

March 17, 2021

PREMETRIC SCHOLARSHIP 2014-15

 വളരെ അടിയന്തിരം 

2014 -15 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിച്ച് നല്കുന്നതിലേക്കായി ഇതിനോടകം നൽകിയ പട്ടികയിൽ കണ്ടെത്താൻ സാധിക്കാതിരുന്ന കുട്ടികളുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു .പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ ബാങ്ക് അക്കൗണ്ട്  സംബന്ധിച്ച വിശദാംശങ്ങൾ അടിയന്തിരമായി ശേഖരിച്ച് നല്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ  ആവശ്യപ്പെട്ടിട്ടുള്ളതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും ടി വിവരങ്ങൾ 18 -03 -2021 ന് ഉച്ചയ്ക്ക് 12  മണിക്ക് മുമ്പായി ശേഖരിച്ച് നൽകേണ്ടതാണ്. പ്രസ്തുത വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിച്ചാലും ലഭിച്ചിട്ടില്ലെങ്കിലും  ആയത് രേഖാമൂലം ഈ ഓഫിസിൽ അറിയിക്കേണ്ടതാണ് .സമയ പരിധി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .

പട്ടിക 

March 09, 2021

DETAILS OF PROTECTED TEACHERS

 സംരക്ഷിതാദ്ധ്യാപകരുടെ വിവരശേഖരണം

ഇരിട്ടി ഉപജില്ലയിലെ സംരക്ഷിതാദ്ധ്യാപകരുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു.പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അദ്ധ്യാപകരുടെ മാത്യവിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകർ 10-3-2021 ന്‌ ഉച്ചയ്ക്ക് മുമ്പായി  ടി പട്ടികയിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി നൽകേണ്ടതാണ്‌. നിലവിൽ പുനർവിന്യസിച്ചിട്ടുള്ള  വിദ്യാലയത്തിന്റെ പേര്‌ , ഏത് തീയതി മുതലാണ്‌ പുനർ വിന്യസിച്ചിട്ടുള്ളത് , മാത്യവിദ്യാലയത്തിൽ പുനപ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ പുനപ്രവേശിച്ച തീയതിയും  ,  വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് നമ്പറും തീയതിയും തുടങ്ങിയ വിശദാംശങ്ങളാണ്‌ നൽകേണ്ടത്. സംശയങ്ങൾക്ക് ബി സെക്ഷനുമായി ബന്ധപ്പെടുക (9946114125)

ഗൂഗിൾ ഷീറ്റ്


March 05, 2021

2020-21 വർഷത്തെ IEDC കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അപാകതകൾ ഉണ്ടെങ്കിൽ ആയത് ഉടൻ ഡി സെക്ഷനെ അറിയിക്കേണ്ടതാണ് .ലിസ്റ്റ് നാളെ (06.02.2021 ) തന്നെ മേൽ ഓഫീസിൽ സമർപ്പിക്കേണ്ടതിനാൽ സമയപരിധി കർശനമായും പാലിക്കേണ്ടതാണ് .

 IEDC RENEWAL & FRESH LIST CLICK HERE

March 04, 2021

                                                  അടിയെന്തിരം 

കാഴ്‌ച  പരിമിതിയുള്ള അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള നാല് ദിവസത്തെ ഐ.സി.ടി  പരിശീലനം 2021 മാർച്ച് 8 (തിങ്കൾ )മുതൽ മാർച്ച് 12 (വെള്ളി )വരെ കൈറ്റിന്റെ  ജില്ലാ ഓഫീസിൽ വെച്ച് (ജി.വി.എച്ച് എസ്  എസ് (സ്പോർട്സ് )

സ്കൂളിൽ വെച്ച് നടത്തുന്നു .ഇ  ഉപജില്ലയുടെ കീഴിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യേണ്ട കാഴ്ച പരിമിതി ഉള്ള അധ്യാപകരുണ്ടെങ്കിൽ രാവിലെ  ഒൻപതരയ്ക്ക് പരിശീലനകേന്ദ്രത്തിൽ  എത്തിച്ചേരേണ്ടതാണ് വിശദ വിവരങ്ങൾക്ക്  താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് 

(നളിനാക്ഷൻ -9496360909 )

March 03, 2021


2020 -2021 വർഷത്തെ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ റിന്യൂവൽ ലിസ്റ്റ് ചുവടെ ചേർക്കുന്നു.ആയതു പരിശോധിച്ചു സ്കൂളിലില്ലാത്ത കുട്ടികളുടെ വിവരങ്ങൾ സീരിയൽ നമ്പർ സഹിതം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്



 https://drive.google.com/file/d/1MkYh7wIe8pqq9r683ex5UgMfFucSCV2b/view?usp=sharing

February 26, 2021

NOONMEAL FUND DETAILS

 ഉച്ചഭക്ഷണ പരിപാടി 

2017 -18  , 2018 -19  വർഷങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് 1 -3 -2021 ലെ കോൺഫറൻസിൽ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്. പ്രസ്തുത വർഷങ്ങളിലെ ധനവിനിയോഗ പത്രം സമർപ്പിക്കാത്ത സ്‌കൂളുകൾ KFC 44 ൽ തയ്യാറാക്കിയ ധനവിനിയോഗ പത്രം കൂടി സമർപ്പിക്കേണ്ടതാണ്.

പ്രൊഫോർമ 

February 23, 2021

                                                   Intra district Transfer Order

ജൂനിയർ ലാംഗ്വേജ് അധ്യാപകരുടെ 2020 -21 അധ്യയന വർഷത്തെ റെവന്യൂ ജില്ലാതല  ഓൺലൈൻ സ്ഥലംമാറ്റം -ഫുൾ ടൈം ജൂനിയർ ഹിന്ദി , 


https://drive.google.com/file/d/16v-80d-waC22vdsY6XL9q3vnYo75I8LM/view?usp=sharing ഇ  ലിങ്കിൽ  ഡബിൾ ക്ലിക്ക്  ചെയ്യുക 

പ്രൈമറി അധ്യാപകരുടെ 2020 -21 അധ്യയന വർഷത്തെ ഓൺലൈൻ സ്ഥലംമാറ്റം -എൽ .പി.എ സ് .എ / യു .പി .എ സ് .എ 

 https://drive.google.com/file/d/16zTptkLhadHw3k_y-gI9hNw2Vu187Liz/view?usp=sharing ഇ ലിങ്കിൽ ഡബിൾ ക്ലിക്ക് ചെയ്യുക  





February 20, 2021

    എല്ലാ പ്രെധാനാദ്ധ്യാപകരുടെയും  അടിയെന്തിര          ശ്രെദ്ധക്ക് (ഗവണ്മെന്റ് /എയ്ഡഡ് -എൽ .പി / യു .പി

ഇലെക്ഷൻ ആവശ്യാർത്ഥം  കളക്ടറേറ്റിൽ നിന്ന് ആവശ്യപ്പെട്ട ജീവനക്കാരുടെ വിവരങ്ങൾ  kannur.gov.in എന്ന വെബ്സൈറ്റിൽ  നിന്നും covid  vaccine proforma for polling official എന്ന ലിങ്ക് ഡൗൺലോഡ് ചെയ്‌തു അതിൽ തന്നിരിക്കുന്ന നിർദ്ദേശാനുസരണം  അതാത് ഓഫീസിലെ ജീവനക്കാരുടെ വിവരങ്ങൾ എക്സൽ  ഫോർമാറ്റിൽ രേഖപ്പെടുത്തി  ഇന്ന് (20 -2 -2021 ) 4  മണിക്ക് മുൻപായി   kannurelectioncowin@gmail.com  എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ് 



February 10, 2021

                                                       വളരെ  അടിയന്തിരം 

എംപ്ലോയ്‌മെന്റ്  റിട്ടേൺസിന്റെ  കൂടെ താഴെ കാണുന്ന  പ്രൊഫോർമയും  കൂടി പൂരിപ്പിച്ചു തരേണ്ടതാണ് .പ്രൊഫോർമ  തന്നവർ ഇതും കൂടി പൂരിപ്പിച്ചു തരേണ്ടതാണ് 



February 08, 2021

                                           വളരെ  അടിയന്തിരം 


തൊഴിൽ രംഗത്തെ  സ്ഥിതി വിവര കണക്കുകൾ ശേഖരിക്കുന്നത് -സംബന്ധിച്ച് 







January 13, 2021

 വളരെ പ്രധാനപ്പെട്ട അറിയിപ്പ്  

എല്ലാ സർക്കാർ  എൽ.  പി,  യു.  പി. വിഭാഗം പ്രധാനാധ്യാപകരുടെയും സത്വര ശ്രെദ്ധയ്ക്ക് 

  ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ വിവര ശേഖരണം  

                       പ്രാദേശിക സർക്കാരുകൾക്ക് കൈമാറിയിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടി, ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ സർക്കാർ വിദ്യാലയങ്ങളെ  സംബന്ധിച്ച ഒരു വിവരശേഖരണം സംസ്ഥാന ധനകാര്യ കമ്മീഷന്റെ വെബ്പോർട്ടലിലൂടെ ഓൺലൈൻ ആയി നടത്തുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് ലഭ്യമാക്കുന്നത് ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കുമെന്നതിനാൽ കൃത്യമായ വിവരങ്ങൾ 18 / 01 / 2021 (തിങ്കൾ)  വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ധനകാര്യ കമ്മീഷൻ വെബ്പോർട്ടലിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്. ജുഡീഷ്യൽ അധികാരമുള്ള ധനകാര്യ കമ്മീഷന് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുവാൻ പ്രധാനാധ്യാപകർ പ്രത്യേക ശ്രെദ്ധ ചെലുത്തേണ്ടതാണ്. 

                     ആയതിനാൽ  ഇതു സംബന്ധിച്ച പരിശീലനം 14 / 01 / 2021 (വ്യാഴാഴ്ച)  ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് എ. ഇ. ഓ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നതാണ്. പ്രസ്‌തുത പരിശീലന പരിപാടിയിൽ ഈ ഉപജില്ലയിലെ എല്ലാ സർക്കാർ എൽ. പി,  യു. പി. വിഭാഗം പ്രധാനാധ്യാപകരും കൂടാതെ ഓരോ വിദ്യാലയത്തിൽ നിന്നും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരു അധ്യാപകനും നിർബദ്ധമായും കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്. പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോൾ ഇന്റർനെറ്റ് ലഭ്യതയുള്ള ലാപ്ടോപ്പ് കൊണ്ടുവരുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.  സമയബന്ധിതമായി പ്രസ്‌തുത വിവരശേഖരണം പൂർത്തീകരിക്കേണ്ടതിനാൽ എല്ലാ സർക്കാർ  എൽ. പി, യു. പി. വിഭാഗം പ്രധാനാധ്യാപകരും ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഈ വിഷയത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല. 

***********************************************************************************

January 12, 2021

 വളരെ അടിയന്തിരം

സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ ബസ്സ് ഡ്രൈവർമാരുടേയും ആയമാരുടേയും വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ  13-1-2021 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്  അയച്ചു തരേണ്ടതാണ്‌.(പ്രൊഫോർമ Excel  ഫോർമാറ്റിൽ തന്നെ അയക്കേണ്ടതാണ്‌)


പ്രൊഫോർമ


                                       വളരെ  അടിയന്തിരം 

യു .എസ്.എസ് ഫെബ്രുവരി 2020 പരീക്ഷയിൽ സ്കോളർഷിപ്പിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ സെർട്ടിഫിക്കറ്റിൽ സ്കൂളിൻറെ പേര് മലയാളത്തിൽ ഉൾപെടുത്തുന്നതിലേക്കായി ഓരോ സ്കൂളിൻറെയും പേര് മലയാളത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട് www.bpkerala.in/lss-uss-2020 എന്ന വെബ്സൈറ്റിലെ  സ്കൂൾ ലോഗിനിലെ school name in malayalam എന്ന ലിങ്കിലൂടെ സ്കൂളിൻറെ  പേര് ,അഡ്രസ്സ് എന്നിവ മലയാളത്തിൽ രേഖപ്പെടുത്തുക .എല്ലാ പ്രധാനാദ്ധ്യാപകരും  2021 ജനുവരി 14 -ന് 5 മണിക്ക് മുൻപായി സ്കൂളിൻറെ പേര് മലയാളത്തിൽ രേഖപ്പെടുത്തേണ്ടതാണ് 

                                

                                               പ്രത്യേക  അറിയിപ്പ് 

സ്കൂൾ ബസ് ജീവനക്കാരുടേയും ആയമാരുടേയും 
സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച വിവരങ്ങൾ താഴെ കാണുന്ന പ്രൊഫോർമയിൽ   എക്സൽ  ഫോർമാറ്റിൽ തയ്യാറാക്കി   13 / 1 / 2021 (ബുധൻ) വൈകുന്നേരം  5  മണിക്ക്  മുൻപായി  aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്രസിലേക്കു  അയച്ചുതരേണ്ടതാണ് 



January 06, 2021

SIEMAT TRAINING

               SIEMAT TRAINING FOR PRIMARY HM'S 

         സീ മാറ്റ് -കേരള  എൽ .പി ./ യു .പി  സ്കൂൾ  പ്രധാനാദ്ധ്യാപകർക്കുള്ള  ഫൗണ്ടേഷൻ ലെവൽ ഓൺലൈൻ കപ്പാസിറ്റി എൻഹാൻസ്‌മെൻറ്  പ്രോഗ്രാം (സി.ഇ.പി )പരിശീലന പരിപാടി  സംബന്ധിച്ച്