ഉച്ചഭക്ഷണ പരിപാടി
2017 -18 , 2018 -19 വർഷങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് 1 -3 -2021 ലെ കോൺഫറൻസിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രസ്തുത വർഷങ്ങളിലെ ധനവിനിയോഗ പത്രം സമർപ്പിക്കാത്ത സ്‌കൂളുകൾ KFC 44 ൽ തയ്യാറാക്കിയ ധനവിനിയോഗ പത്രം കൂടി സമർപ്പിക്കേണ്ടതാണ്.