വളരെ അടിയന്തിരം
2021-22 വർഷത്തെ ഹൈസ്‌കൂൾ (കോർ വിഷയങ്ങൾ ) തസ്തികകളിലേക്ക് പ്രൊമോഷൻ നൽകുന്നതിന് മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി യോഗ്യരായ പ്രൈമറി അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .അപേക്ഷ നിശ്ചിത മാതൃകയിൽ തയ്യാറാക്കി 13 .10.2021 നു മുൻപ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .