വളരെ അടിയന്തിരം
2021-22 വർഷത്തെ ഹൈസ്‌കൂൾ (ഭാഷാ വിഷയങ്ങൾ ) , ജൂനിയർ ലാംഗ്വേജ് ഫുൾ ടൈം തസ്തികകളിലേക്ക് പ്രൊമോഷൻ നൽകുന്നതിന് മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി യോഗ്യരായ പ്രൈമറി (ഫുൾ ടൈം /പാർട് ടൈം ജൂനിയർ ) അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .അപേക്ഷ നിശ്ചിത മാതൃകയിൽ തയ്യാറാക്കി 13.10.2021 നു മുൻപ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . .