വളരെ അടിയന്തിരം
സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ ബസ്സ് ഡ്രൈവർമാരുടേയും ആയമാരുടേയും വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ 13-1-2021 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്.(പ്രൊഫോർമ Excel ഫോർമാറ്റിൽ തന്നെ അയക്കേണ്ടതാണ്)