Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 03, 2018

 എയ്ഡഡ് സ്കൂളിൽ    daily      wages  ന്  ജോലി   ചെയ്യുന്ന  അധ്യാപകർ / അനധ്യാപകരുടെ  വിവരങ്ങൾ  താഴെ  കൊടുത്ത  പ്രൊഫോർമയിൽ             03 - 11 - 2018   (ബുധൻ) ഉച്ചയ്ക്ക്   2   മണിക്ക്  മുൻപായി താഴെക്കൊടുത്തിരിക്കുന്ന എക്സൽ പ്രൊഫോർമയിൽ തയ്യാറാക്കി aeoiritty2016@gmail.com എന്ന അഡ്രസ്സിൽ  E mail     ചെയ്യേണ്ടതാണ് . കൂടാതെ ആയതിന്റെ ഹാർഡ് കോപ്പിയും ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം അംഗീകരിച്ചിട്ടുള്ളവരുടെയും അല്ലാത്തവരുടെയും വിവരങ്ങൾ എയ്ഡഡ് സ്ക്കൂൾ എൽ. പി. / യൂ. പി വിഭാഗം പ്രധാനാദ്ധ്യാപകർ കൃത്യമായി എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ഇമെയിലായി സമർപ്പിക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഫോർമാറ്റ് താഴെ എക്സൽ ഫോർമാറ്റ്