Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

November 03, 2018

അറിയിപ്പ് 

                                    സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ടു എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം അതാതു ദിവസം ഉച്ചകഴിഞ്ഞു 2 മണിക്ക് മുമ്പായി ഓൺലൈൻ മുഖേന ചെയ്യേണ്ടതാണെന്നു അറിയിച്ചിരുന്നു. എന്നാൽ നാമ മാത്രമായ വിദ്യാലയങ്ങൾ മാത്രമേ എല്ലാ ദിവസവും പ്രസ്‌തുത വിവരങ്ങൾ കൃത്യമായി ചെയ്യുന്നുള്ളൂ എന്ന് കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാധ്യാപകരും അതാതു ദിവസം തന്നെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം ( DAILY DATA ) കൃത്യമായി ചെയ്യേണ്ടതാണെന്നു അറിയിക്കുന്നു.