Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

November 07, 2018

ടോയ്‌ലറ്റ് സൗകര്യങ്ങൾ
ഓരോ സ്കൂളിലും വിദ്യാർത്ഥികളുടെ എണ്ണത്തിനാനുപാതികമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്‌.വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
വിദ്യാർത്ഥികളുടെ എണ്ണം
കക്കൂസിന്റെ എണ്ണം
പെൺകുട്ടികൾ
ആൺകുട്ടികൾ
30ൽ കൂറവ്
2
1
50ൽ കൂറവ്
3
2
70ൽ കൂറവ്
3
2
100ൽ കൂറവ്
5
3
150ൽ കൂറവ്
6
3
200ൽ കൂറവ്
8
3
ഫ്ളഷ് ഔട്ട് സമ്പ്രദായം നിലവിലുള്ളിടത്ത് താഴെക്കൊടുത്തിരിക്കുംവിധമായിരിക്കണം എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
കക്കൂസിന്റെ എണ്ണം
പെൺകുട്ടികൾ
ആൺകുട്ടികൾ
25
1
1
50
2
1
75
3
2
100
4
2
150
6
3
200
8
4
300
10
5
500
16
8
ഇത് കൂടാതെ  100 ആൺകുട്ടികൾക്ക് 6 എണ്ണം എന്ന നിരക്കിൽ മൂത്രപ്പുരകളും ഉണ്ടായിരിക്കേണ്ടതാണ്‌. എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിൽ ഈ അനുപാതത്തിൽ  കക്കൂസ് മൂത്രപ്പുര എന്നിവ ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും കുറവുള്ള പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ടി വിഷയം പരിഹരിക്കേണ്ടതാണ്‌.