ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി
തയ്യാറാക്കിയ പുതിയ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നതിലേക്കായി എല്ലാ
സ്കൂളുകളുടേയും 31-3-2018 ലെ ബാലൻസ് തുക ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ വളരെ കൃത്യതയോടെ രേഖപ്പെടുത്തി ആയതിന്റെ രണ്ട് കോപ്പിയും , ബാങ്ക് പാസ്സ് ബുക്ക് / ബാങ്ക്
സ്റ്റേറ്റ്മെന്റ് -ന്റെ പകർപ്പും സഹിതം 03-11-2018 (ശനിയാഴ്ച) നുള്ളിൽ നൂണ്മീൽ
ഓഫീസർ/സെക്ഷൻ ക്ലാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രസ്തുത പ്രൊഫോർമകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ നൂണ്മീൽ വിഭാഗത്തിലെ
ജീവനക്കാർ ഈ ഓഫീസിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതിനാൽ ഇക്കാര്യത്തിൽ
കാലതാമസ്സം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു.