എച്ച്.എസ്.എ പ്രൊമോഷൻ
2016-17 വർഷത്തിൽ എച്ച്.എസ്.എ പ്രൊമോഷൻ നല്കുന്നതിനായി അർഹരായ അധ്യാപകരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു.പ്രസ്തുത പട്ടിക സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ ആയത് രേഖാമൂലം 31-12-2016 ബുധനാഴ്ച 12 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
സീനിയോരിറ്റി ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.